'ചേട്ടനെ ഒറ്റക്കിട്ടിട്ട് വന്ന പോലെ'; പുറത്തിറങ്ങിയ ശേഷം പവന്റെ വാക്കുകള്‍, വീഡിയോ

Feb 15, 2020, 3:43 PM IST

ജീവിതത്തില്‍ ആദ്യമായാണ് ഇത്രയധികം ആളുകള്‍ തന്നെ സ്‌നേഹിക്കുന്നതെന്ന് പവന്‍. പുറത്തിറങ്ങിയ ശേഷം പവന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഞാന്‍ പുറത്ത് എങ്ങനെയായിരുന്നോ അത് പോലെ തന്നെയാണ് അകത്ത് നിന്നതും. രജിത് സര്‍ എന്റെ വല്യേട്ടനെപ്പോലെയാണെന്നും പവന്‍ പറയുന്നു.