'ടീമില്‍ ചേരാന്‍ സിനിമയില്‍ ചാന്‍സ് ഓഫര്‍ ചെയ്തു'; ഷാജിയുടെ തന്ത്രങ്ങള്‍ വെളിപ്പെടുത്തി രജിത്

Mar 3, 2020, 8:45 PM IST

ബിഗ് ബോസിലെ പുതിയ ഗ്രൂപ്പാണ് അമൃത, അഭിരാമി, സുജോ രജിത്ത് എന്നിവരുടേത്. ഇവര്‍ തമ്മിലാണ് ഇപ്പോള്‍ പ്ലാനിംഗുകള്‍. ആര്യയുടെയും ഷാജിയുടെയും തന്ത്രങ്ങളെക്കുറിച്ചാണ് രജിത്തിന്റെ സംസാരം.