'ടാസ്‌ക്കിനെ ടാസ്‌ക്കായി കാണണം'; ബിഗ് ബോസ് വീട്ടില്‍ ടാസ്‌ക്കുകള്‍ തല്ലുകളാകുന്നോ?

Feb 20, 2020, 5:27 PM IST


കുറച്ച്  ആഴ്ചകളായി ബിഗ് ബോസ് വീട്ടില്‍ പല ടാസ്‌കുകളും മത്സരാര്‍ത്ഥികള്‍ വ്യക്തിപരമായ രീതിയിലാണോ  എടുത്തുകൊണ്ടിരിക്കുന്നത് എന്നൊരു സംശയം. കഴിഞ്ഞ ദിവസം നടന്ന ലക്ഷ്വറി ബജറ്റ് ടാസ്‌ക്ക് തന്നെയാണ് ഏറ്റവും ഒടുവിലെ ഉദാഹരണം.