'കോടതി ടാസ്ക്ക് കളിച്ചത് പ്ലാൻ ചെയ്താണ്'; വീണ തുറന്നുപറയുന്നു

Mar 13, 2020, 10:28 PM IST

ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു വീണ നായർ. കഴിഞ്ഞ എവിക്ഷനിൽ പുറത്തായ വീണ തന്നെക്കുറിച്ചും ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും പറയുകയാണ്. രജിത് കുമാർ തിരിച്ചുവരുമായിരിക്കും എന്നുതന്നെയാണ് വീണയുടെ പ്രതീക്ഷ.