പൊട്ടിക്കരഞ്ഞ് സുജോ,എല്ലാവരെയും ആശ്വസിപ്പിച്ച് ആര്യ; രജിത് കുമാറില്ലാത്ത വീട്ടിൽ ഇവരിങ്ങനെയാണ്

Mar 12, 2020, 10:31 PM IST

രജിത് കുമാർ ബിഗ് ബോസ് വീട്ടിൽ നിന്ന് താൽക്കാലികമായി പുറത്തുപോയിരിക്കുന്നു. രജിത്തില്ലാത്ത ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവരുടെ പ്രതികരണങ്ങൾ എന്തൊക്കെയാണ്?