2019 യൂണിയൻ ബജറ്റ് ; 9.6 കോടി ശൗചാലയങ്ങൾ സർക്കാർ നിർമ്മിച്ചുവെന്ന് ധനമന്ത്രി

2019 യൂണിയൻ ബജറ്റ് ; 9.6 കോടി ശൗചാലയങ്ങൾ സർക്കാർ നിർമ്മിച്ചുവെന്ന് ധനമന്ത്രി

Published : Jul 05, 2019, 12:19 PM ISTUpdated : Jul 05, 2019, 02:11 PM IST

സ്വച്ഛ് ഭാരത് അഭിയാൻ വഴി 2014 ഒക്ടോബർ മുതൽ സർക്കാർ  9.6 കോടി ശൗചാലയങ്ങൾ നിർമ്മിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. 5.6 ലക്ഷത്തിലധികം  ഗ്രാമങ്ങൾ  പൊതുസ്ഥലത്തുള്ള മലമൂത്ര വിസർജ്ജനത്തിൽ നിന്നും മുക്തമായതായും ധനമന്ത്രി പറഞ്ഞു. 

03:03'സ്വര്‍ണത്തിന് കസ്റ്റംസ് തീരുവ കൂട്ടിയത് കള്ളക്കടത്ത് വര്‍ധിപ്പിക്കും'; സര്‍ക്കാരിന് വരുമാന നേട്ടമുണ്ടാക്കില്ലെന്ന് എം പി അഹമ്മദ്
04:34ഇത് സ്റ്റാര്‍ട്ടപ്പുകളെ തുണയ്ക്കുന്ന ബജറ്റെന്ന് നികുതി വിദഗ്ധന്‍ ജോര്‍ജ് മത്തായി നൂറനാല്‍
07:09തൊഴിലില്ലായ്മയെക്കുറിച്ച് ബജറ്റിൽ ഒന്നും പറഞ്ഞില്ല; എൻകെ പ്രേമചന്ദ്രൻ
01:11പൊതുജനങ്ങള്‍ക്കായി 20 രൂപയുടെ ഒറ്റ നാണയം പുറത്തിറക്കും
00:51എല്ലാ സംസ്ഥാനങ്ങള്‍ക്കും താങ്ങാനാകുന്ന വിലയില്‍ വൈദ്യുതി; ഇതിനായി ഒറ്റ പവര്‍ ഗ്രിഡ്
00:52പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ്; സ്വര്‍ണത്തിനും വില കൂടും
01:27അഞ്ചുലക്ഷം വരെ വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി
00:46പാന്‍ കാര്‍ഡിന് പകരമായി ഇനിമുതല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ബജറ്റില്‍ പ്രഖ്യാപനം
04:29ഒറ്റച്ചിറകുമായി പക്ഷിക്ക് പറക്കാനാവില്ല; സ്ത്രീ പങ്കാളിത്തത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് ധനമന്ത്രി
00:41ഇനി കാത്തിരിക്കേണ്ട; ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എന്‍ആര്‍ഐകള്‍ക്ക് ആധാര്‍ വൈകില്ല