'സ്വര്‍ണത്തിന് കസ്റ്റംസ് തീരുവ കൂട്ടിയത് കള്ളക്കടത്ത് വര്‍ധിപ്പിക്കും'; സര്‍ക്കാരിന് വരുമാന നേട്ടമുണ്ടാക്കില്ലെന്ന് എം പി അഹമ്മദ്

നികുതി വര്‍ധിപ്പിച്ച് കള്ളക്കടത്തുകാര്‍ക്ക് ലാഭമുണ്ടാക്കുകയാണ് സ്വര്‍ണത്തിന് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ ചെയ്തതെന്ന് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം പി അഹമ്മദ്. മാഫിയകളുമായി മത്സരിക്കുക എന്നത് ആധികാരികമായി സ്വര്‍ണ ബിസിനസ് നടത്തുന്നവര്‍ക്ക് ബുദ്ധിമുട്ടായി തീരുമെന്നും അഹമ്മദ്.
 
Share this Video

Related Video