സ്ത്രീകളിലെ ക്യാന്‍സര്‍; കാരണവും ചികിത്സയും

Nov 25, 2019, 3:49 PM IST

സ്തനാർബുദം കൂടാതെ ഗർഭാശയഗള ക്യാൻസർ, ഗർഭാശയ ക്യാൻസർ, അണ്ഡാശയ ക്യാൻസർ എന്നിവയാണ് സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നത്.  ഇത് കൂടാതെ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടു വരുന്ന ക്യാൻസറുകളും ഉണ്ട്.