ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക കൊലപാതകങ്ങളിലേക്ക്; പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ

Oct 15, 2020, 11:44 AM IST


ഒരാഴ്ചയ്ക്കിടെ ഒന്‍പത് കൊലപാതകങ്ങള്‍ നടന്ന തൃശ്ശൂര്‍ കഴിഞ്ഞയാഴ്ച വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതാണ്. ഈ കൊലപാതകങ്ങളുടെ പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളോ? ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു...