അഞ്ചുവയസ്സുകാരിയോട് കൊടുംക്രൂരത; അമ്മയുടെ ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍

Aug 27, 2020, 12:56 PM IST

കര്‍ണാടകത്തില്‍ ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ മുന്‍ ഭര്‍ത്താവ് ചെളിയില്‍ മുക്കി കൊന്നു. വിവാഹമോചനത്തിന് ശേഷം യുവതി രണ്ടാം ഭര്‍ത്താവിനൊപ്പം സന്തോഷമായി ജീവിക്കുന്നതില്‍ അസൂയപൂണ്ടാണ് കൊലപാതകം. ചാമരാജ് നഗര്‍ സോമനഹള്ളി സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.