'യുവാവ് പീഡിപ്പിച്ചെന്ന് പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്ന് അമ്മ പറഞ്ഞു': അമ്മക്കെതിരെ മകളുടെ മൊഴി

Oct 23, 2020, 7:07 AM IST

ഒമ്പത് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മ അറസ്റ്റില്‍. കാമുകനും പിടിയിലായിട്ടുണ്ട്. മലപ്പുറം ഇരുമ്പിളിയത്താണ് സംഭവം. ഇരിമ്പിളിയം കൊടുമുടി സ്വദേശി ചെമ്പ്രന്മാരില്‍ സുഭാഷും 28 വയസുകാരിയായ യുവതിയുമാണ് ഒളിച്ചോടിയത്.