ഇരട്ടക്കൊല നടന്ന കല്ല്യാട്ടെ വാര്‍ഡിലടക്കം എല്‍ഡിഎഫ് ലീഡ് പിടിക്കുമെന്ന് സിഎച്ച് കുഞ്ഞമ്പു

Mar 27, 2021, 1:25 PM IST

35 വര്‍ഷമായി സിപിഎം മാത്രം വിജയിക്കുന്ന ഉദുമയില്‍ ഇത്തവണ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന് സി എച്ച് കുഞ്ഞമ്പു. പെരിയ കൊലപാതകം അപലപനീയമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി