ശബരിമല വീണ്ടും ചർച്ചയാകുമ്പോൾ

Apr 13, 2019, 11:32 PM IST

തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയാലും ശബരിമല സജീവ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി. നിയമം ലംഘിച്ചും ശബരിമലയും വിശ്വാസ സംരക്ഷണവും പ്രചാരണായുധമാക്കുമെന്ന ബിജെപി നിലപാട്  തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും? ഞങ്ങളുടെ പ്രതിനിധി ആർ അജയഘോഷ് വിലയിരുത്തുന്നു.