അവസാനം എനിക്കൊരു അവാര്‍ഡ് തന്നല്ലോ; പുരസ്‌കാര വേദിയില്‍ ചിരിയുണര്‍ത്തി ശോഭന, വീഡിയോ വൈറല്‍

Sep 21, 2021, 11:12 AM IST

സൈമ അവാര്‍ഡ് വേദിയില്‍ ചിരിയുണര്‍ത്തി ശോഭന. പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷമുള്ള ശോഭനയുടെ പ്രതികരണമാണ് വൈറലാവുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം.