'ശിവനയനം', അച്ഛനായുള്ള മകന്റെ ഹൃദയകാവ്യം; പ്രകാശനം ചെയ്ത് മോഹന്‍ലാല്‍

Aug 19, 2021, 7:35 PM IST

പ്രശസ്ത ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ ശിവനെകുറിച്ച് മകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഡോക്യൂഫിക്ഷന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. പ്രതിഭയെ കുറിച്ചുള്ള അനുഭവങ്ങളെ കുറിച്ച് പ്രഗത്ഭരും 'ശിവനയന'ത്തിൽ പങ്കുവെയ്ക്കുന്നു