Apr 29, 2020, 1:02 PM IST
ബോളിവുഡ് താരം ഇര്ഫാൻ ഖാന്റെ വിയോഗം ലോകസിനിമയില്‍ നികത്താനാകാത്ത വിടവാണെന്ന് റസൂല്‍ പൂക്കുട്ടി. എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ഇര്ഫാന് വിളിക്കുമായിരുന്നു. നഷ്ടപ്പെട്ടത് ഏറ്റവുമടുത്ത സുഹൃത്തിനെയാണെന്നും റസൂല്‍ പ്രതികരിച്ചു.