e Wall

പ്രകാശും സമ്പത്തും ശോഭയും

Apr 5, 2019, 12:51 PM IST

സിനിമാറ്റിക് പോസ്റ്ററുകളുമായി അടൂര്‍ പ്രകാശ്, പ്രവര്‍ത്തനമികവ് വോട്ടാക്കാന്‍ എ.സമ്പത്ത്, അട്ടിമറി വിജയത്തിനായി ശോഭാ സുരേന്ദ്രനും. ആറ്റിങ്ങലില്‍ പോര് മുറുകുകയാണ്.