e Wall

കേരളത്തില്‍ പോളിംഗ് ശതമാനം കൂട്ടിയത് ശബരിമലയോ? ഫേസ്ബുക്ക് പോള്‍ ഫലം

Apr 29, 2019, 4:11 PM IST

പൊതുതെരഞ്ഞെടുപ്പില്‍ 30 കൊല്ലത്തെ ഏറ്റവും വലിയ പോളിംഗ് ശതമാനമെന്ന് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്താണ് കേരളം പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിട്ടത്. കേരളത്തില്‍ പോളിംഗ് ശതമാനത്തിലൂടെ തെളിഞ്ഞ ജനവികാരത്തിന് കാരണം ശബരിമലയോ? എന്നായിരുന്നു കഴിഞ്ഞയാഴ്ചത്തെ ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോളിലെ ചോദ്യം. പോളില്‍ ഭൂരിഭാഗത്തിന്റെ അഭിപ്രായമിതായിരുന്നു.