e Wall

പോര്‍ക്കളത്തിലെ സ്ത്രീകള്‍; ഈ തെരഞ്ഞെടുപ്പിലെ സ്ത്രീസാന്നിദ്ധ്യം

May 5, 2019, 5:26 PM IST

പ്രിയങ്ക ഗാന്ധിയും മമത ബാനര്‍ജിയും സ്മൃതി ഇറാനിയുമൊക്കെ കളം നിറഞ്ഞാടുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തേത്.കേരളം എങ്ങനെ ഇവരുടെ സാന്നിദ്ധ്യത്തെ കാണുന്നു.