102 വർഷത്തിന്റെ ഇടവേളയിൽ രണ്ട് മഹാമാരികൾക്ക് സാക്ഷ്യം വഹിച്ച് നൂറ്റിയാറുകാരി!

Apr 25, 2020, 5:17 PM IST

തന്റെ 106 വർഷത്തെ ജീവിതത്തിനിടയിൽ രണ്ട് മഹാമാരികളെ അതിജീവിച്ച അമ്പരപ്പിക്കുന്ന കഥയാണ് അന ഡെല്‍ വല്ലേ എന്ന മുത്തശ്ശിക്ക് പറയാനുള്ളത്. സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിയെയും ഇപ്പോഴിതാ കൊവിഡിനെയും മറികടന്ന് ലോകത്തെ നോക്കി പുഞ്ചിരിക്കുകയാണ് ഈ 106 വയസുകാരി.