കഴിഞ്ഞ ദിവസം നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട.ചുരുളഴിയുമ്പോൾ

Sep 7, 2020, 7:13 PM IST

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട കഴിഞ്ഞ ദിവസം തിരുവനന്തപുരം ആറ്റിങ്ങലിൽ നടന്നു. 500 കിലോ കഞ്ചാവ് പിടികൂടി. ഇതിന് പിന്നിൽ വൻ റാക്കറ്റാണെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ നി​ഗമനം. കണ്ടെയിനറിൽ കഞ്ചാവ് വിവിദ സംസ്ഥാനങ്ങളിലെത്തിക്കുന്ന പഞ്ചാബ് സ്വദേശി രാജുഭായിയുടെ പേരാണ് ഇപ്പോൾ പ്രതിസ്ഥാനത്ത് ഉയർന്ന് വരുന്നത്.