'ന്റെ പൊന്നോ നമിച്ചു, പൊളി മോള്‍..'; ടിക് ടോക് വൈറല്‍ ഗേളിന് അമല പോളിന്റെ മറുപടി

Sep 11, 2020, 3:57 PM IST

ടിക്ടോക് താരം ശർവാനിയുടെ ഒരു വീഡിയോ ഇതാ ഇപ്പോള്‍ അമല പോളിനെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ അസഭ്യ വര്‍ഷം ചൊരിഞ്ഞ വ്യക്തിയെ നിലയ്ക്ക് നിര്‍ത്താന്‍ ശര്‍വാനി സ്വീകരിച്ച വഴി കണ്ട് നമിച്ച് പോയെന്നാണ് അമല പോള്‍ പറയുന്നത്.