ജീവന്‍ പണയംവെച്ച് അതിര്‍ത്തി കാക്കുന്ന സൈനികനൊപ്പം പട്രോളിംഗ്; ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പ്

Jun 21, 2020, 3:07 PM IST

മഞ്ഞുരുകി പൊടി നിറഞ്ഞ മണ്‍പാതകളില്‍ കൂടി  ഇന്ത്യന്‍ കരസേനാ ജിപ്‌സികള്‍ നീങ്ങുകയാണ്. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറുന്ന തീവ്രവാദികളെ തടയാന്‍ കരസേനയുടെ പട്രോളിംഗ്. എഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്കുട്ടീവ് എഡിറ്റര്‍ എസ് ബിജു തയ്യാറാക്കിയ റിപ്പോര്‍ട്ട്