മധ്യപ്രദേശ് ആവര്‍ത്തിക്കുമോ? രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭയക്കുന്നത് എന്താണ്

Jun 11, 2020, 10:13 PM IST


രാജസ്ഥാനില്‍ ബിജെപിയുടെ രണ്ട് നീക്കങ്ങളാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.ദില്ലിയില്‍ നിന്ന് പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട്