നൈജീരിയയില്‍ കൊവിഡ് സമൂഹ വ്യാപനം തുടങ്ങി; നാട്ടിലെത്താന്‍ ആകാതെ മലയാളികള്‍

May 7, 2020, 9:21 PM IST

ഒരു ദിവസം ഇരുനൂറിലധികം കേസുകള്‍ നൈജീരിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇവിടെ മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണ്.നാട്ടിലേക്ക് മടങ്ങാനുളള സഹായം ഒരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. നൈജീരിയയില്‍ നിന്ന് ഡോക്ടര്‍ അരുണ്‍ സ്ഥിതിഗതികള്‍ വിവരിക്കുന്നു