ക്വാറന്റൈനിൽ കിടക്കാൻ വയ്യാതെ ഓടി രക്ഷപെടാൻ ഡോക്ടർ; പിടികൂടി പൊലീസ്

May 2, 2020, 2:12 PM IST

ക്വാറന്റൈനിൽ നിന്ന് രക്ഷപെടാൻ ഓടിപ്പോയ ഡോക്ടറെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. ഉത്തർപ്രദേശിലെ മഥുരയിലാണ്  കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന ഡോക്ടറെ ക്വാറന്റൈൻ ചെയ്തത്.