പ്രവാസികള്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് കേന്ദ്രം; ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പ്രവാസികളും

Apr 16, 2020, 2:49 PM IST

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ അവസ്ഥ വളരെ മോശമാകുകയാണ്. മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോകുകയാണ്. എന്നാല്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അവിടെ ഭീതിയില്‍ കഴിയുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ അവസ്ഥ ഇങ്ങനെ....