വിഷു ആഘോഷമാക്കാന്‍ ജനം നിരത്തിലേക്ക്; നിയന്ത്രിക്കാനാവാതെ വലഞ്ഞ് പൊലീസ്

Apr 13, 2020, 5:06 PM IST


വിഷു ആഘോഷിക്കാനുള്ള സാധനങ്ങള്‍ വാങ്ങിക്കാനായി കൂട്ടമായി ആളുകള്‍ റോഡുകളിലേക്ക് എത്തിയത് 
 ഇന്ന് പ്രതിസന്ധി സൃഷ്ട്ടിച്ചു.തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്