'ഞാൻ ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം'; ഇമ്പോസിഷൻ എഴുതിച്ച് പൊലീസ്

Apr 12, 2020, 6:38 PM IST

ലോക്ക്ഡൗൺ ലംഘിച്ച് കറങ്ങിനടന്ന വിദേശികളെക്കൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് ഉത്തരാഖണ്ഡ് പൊലീസ്.  ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ഋഷികേശിലെ തപോവൻ മേഖലയിൽ ഗംഗ  നദിക്ക് സമീപം  അലഞ്ഞുതിരിയുകയായിരുന്ന വിവിധരാജ്യക്കാരായ പത്ത് വിദേശികളെയാണ് പൊലീസ് പിടികൂടിയത്.