വീടുകളില്‍ നിന്നും പതിവായി ചെരുപ്പ് മോഷണം; ഒടുവില്‍ കള്ളനെ പിടികൂടി നാട്ടുകാര്‍, അമ്പരപ്പ്

Aug 5, 2020, 7:42 PM IST

ഒരാഴ്ചയിലേറെയായി വീടുകള്‍ക്ക് പുരത്ത് ഊരിയിടുന്ന ചെരുപ്പുകള്‍ മോഷ്ടിക്കുന്ന കള്ളനെ ഒടുവില്‍ പിടികൂടിയിരിക്കുകയാണ് നാട്ടുകാര്‍. ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലാണ് സംഭവം. പക്ഷേ കള്ളനെ ക്യാമറയില്‍ കണ്ടതോടെ നാട്ടുകാരെല്ലാം അമ്പരന്നു, പിന്നീട് വെറുതെ വിട്ടു.