കേരളത്തിൽ ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കിയത് എത്ര വർഷം മുമ്പായിരുന്നു?

Mar 19, 2020, 9:50 PM IST

വധശിക്ഷയെ കുറിച്ചാണ് എവിടെയും ചർച്ച. അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നാളെ നാല് പേരെ തൂക്കിക്കൊല്ലാൻ പോകുകയാണ്. കേരളത്തിൽ എപ്പോഴായിരുന്നു അവസാനം വധശിക്ഷ നടപ്പിലാക്കിയത്.