'ഇന്ത്യയുടെ നിലപാട് അംഗീകരിക്കാനാകില്ല';ഔപചാരിക നിവേദനം നൽകി ചൈന

Jul 29, 2020, 1:56 PM IST

ചൈനീസ് ആപ്പുകൾ നിരോധിക്കുന്ന ഇന്ത്യയുടെ നടപടിയെ  വിമർശിച്ച് ചൈന. തെറ്റ് തിരുത്താൻ ഇന്ത്യ തയാറാകണം എന്നും ചൈന ആവശ്യപ്പെടുന്നു.