കേദാർനാഥ്‌ ക്ഷേത്രത്തിൽ ആദ്യ പൂജ നരേന്ദ്ര മോദിയുടെ പേരിൽ

Apr 29, 2020, 5:21 PM IST

കേദാർനാഥ് ക്ഷേത്രത്തിന്റെ നട തുറന്ന ശേഷമുള്ള ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി നടത്തി.  10 ക്വിന്റല്‍ പുഷ്പങ്ങള്‍ ഉപയോഗിച്ചാണ് ചടങ്ങിനായി ക്ഷേത്രം അലങ്കരിച്ചത്.