അമ്മ ഭക്ഷണം കൊണ്ടുവരുന്നതും കാത്ത് കരഞ്ഞ് തളര്‍ന്നുറങ്ങുന്ന മക്കള്‍; ലോക്ക്ഡൗണില്‍ കെനിയയിലെ ഒരമ്മയുടെ ദുരിതം

May 2, 2020, 7:36 PM IST

കൊവിഡിനെതിരെ പോരാടുകയാണ് ലോകം. മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലാണ്. ജോലിക്ക് പോകാനാകാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. കെനിയയും കഷ്ടപ്പാടിലാണ്. ഇപ്പോഴിതാ കെനിയയിലെ ഒരമ്മയുടെ ദുരിതജീവിതം ചര്‍ച്ചയാവുകയാണ്.