'ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയച്ച പ്രിയ സുഹൃത്തിന് നന്ദി'; ട്വീറ്റിൽ നന്ദി അറിയിച്ച് നെതന്യാഹു

Apr 10, 2020, 10:09 AM IST

ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു മോദിയ്ക്ക് നന്ദി അറിയിച്ചത്.