ജർമ്മനിയുടെ മാസ്‌ക്കുകൾ അമേരിക്ക തട്ടിയെടുത്തതായി ആരോപണം

Apr 4, 2020, 4:01 PM IST

ജര്‍മന്‍ പൊലീസിന് വേണ്ടി ഓർഡർ ചെയ്ത മാസ്‌ക്കുകൾ അമേരിക്ക തട്ടിയെടുത്തതായി ജർമനിയുടെ ആരോപണം. മാസ്‌ക്കുകളും മെഡിക്കൽ ഉപകരണങ്ങളും വൻതോതിൽ വാങ്ങിക്കൂട്ടാനാണ് അമേരിക്കയുടെ ശ്രമം.