ബ്രിട്ടനും പാകിസ്ഥാനുമായി ഒരേസമയം ജോലി ചെയ്യുന്ന ഡോക്ടർ!

Jul 10, 2020, 7:39 PM IST

കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ നൽകുന്ന സേവനം വിലമതിക്കാനാകാത്തതാണ്. അക്കൂട്ടത്തിൽ ശ്രദ്ധേയനാകുകയാണ്  ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവ്വീസിലെ ഡോക്ടറായ  ഡോ. താഹിര്‍ അക്തർ.