'ഉടനെ വീണ്ടും കണ്ടുമുട്ടാം, നിങ്ങളുടെ സ്വന്തം ടൊവീനോ..'; തിരിച്ചുവരവ് ആഘോഷിച്ച് ആരാധകര്‍

Oct 12, 2020, 9:58 PM IST

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവീനോ തോമസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ മകൾ ഇസ നൽകിയ സ്വീകരണ കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. മക്കളുടെ കുറിപ്പിനൊപ്പം താരത്തിന്‍റെ തിരിച്ചുവരവ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.