'ഇത് ഒരു തലമുറയുടെ പോരാട്ടം'; കൊവിഡ് പ്രതിരോധങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭ

Apr 10, 2020, 2:39 PM IST

കൊവിഡിനെതിരായ പ്രതിരോധശ്രമങ്ങൾ ഒരു തലമുറയുടെ പോരാട്ടമാണെന്ന് ഐക്യരാഷ്ട്ര സഭ. ലോകത്തിന്റെ സമാധാനത്തിനും സുരക്ഷക്കും ഇതൊരു വലിയ ഭീഷണിയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറയുന്നു.