കാളയുടെ ശവഘോഷയാത്രക്കായി അലമുറയിട്ട് ആയിരങ്ങള്‍ തെരുവില്‍; ഇങ്ങനെ ഒക്കെയാണ് തമിഴ്‌നാട്ടിലെ ലോക്ക് ഡൗണ്‍

Apr 18, 2020, 5:30 PM IST

തമിഴ്‌നാട്ടില്‍ കൊവിഡ് റെഡ് സോണിലുള്ള മധുരയിലാണ് ഈ വിലാപയാത്ര നടന്നത്.അതിനിടെ തഞ്ചാവൂരില്‍ നിരവധിപേര്‍ പങ്കെടുത്ത മീറ്റ് ഫെസ്റ്റിവലിന്റെ സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു.