വിവാഹച്ചടങ്ങിലൂടെ കൊവിഡ് സൂപ്പർ സ്‌പ്രെഡ്‌ ഉണ്ടായതായി സംശയം

Jul 1, 2020, 3:47 PM IST

ബിഹാറിൽ കൊവിഡ് സൂപ്പർ സ്പ്രെഡ്  സംഭവിച്ചതായി സംശയം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത 113 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും കടുത്ത പനിയെത്തുടർന്ന് വരൻ മരിക്കുകയും ചെയ്തതോടെയാണ് ഇത്തരമൊരു സംശയം ഉടലെടുത്തത്.