കൊവിഡ് ഗുരുതരമായവരിൽ ഡെക്‌സാമെത്തസോണ്‍ ഫലപ്രദമാകുന്നു

Jun 23, 2020, 5:29 PM IST

കൊവിഡ് രോഗികളിൽ ഫലപ്രദമായ ഡെക്‌സാമെത്താസോണിന്റെ  ഉത്പാദനം വർധിപ്പിക്കുന്നതിന് പ്രാധാന്യം നൽകാൻ ലോകാരോഗ്യസംഘടന.  ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവൻ രക്ഷിക്കുന്ന മരുന്ന് എന്ന നിലയിലാണ് ഡെക്‌സാമെത്താസോണിന്റെ ഉത്പാദനം കൂട്ടാൻ തീരുമാനിച്ചത്.