ഭേദഗതിക്ക് പിന്നാലെയുള്ള പൗരത്വ രജിസ്റ്ററിലും ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, സംഭവിക്കാനിരിക്കുന്നതെന്ത്?

Dec 16, 2019, 11:03 AM IST

പൗരത്വ ഭേദഗതിക്ക് പിന്നാലെ വരുന്ന ദേശീയ പൗരത്വ രജിസ്റ്ററിലാണ് ന്യൂനപക്ഷങ്ങളുടെ ആശങ്ക. പട്ടികയില്‍ നിന്നും പുറത്ത് പോകുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ ഭേദഗതി നിയമം സഹായകരമാകും. എന്നാല്‍ വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങളെ ഈ ഭേദഗതി പൗരത്വമില്ലാത്തവരായി മാറ്റുമോ എന്നതാണ് ആശങ്ക.