അപകടമരണമെന്ന് കള്ളമൊഴി നല്‍കി, ചോദ്യം ചെയ്യലില്‍ കുറ്റമേറ്റ് പറഞ്ഞ് ഭാര്യ;വാക്കുതർക്കത്തില്‍ കലാശിച്ച കൊലപാതകം

Oct 1, 2020, 3:32 PM IST

പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്തുകൊടുക്കാത്തതിന്റെ പേരില്‍ 27കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തി. കോയമ്പത്തൂരിലാണ് സംഭവം. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ലോക്ക് ഡൗണില്‍ ഭാര്യയുടെ  സ്വര്‍ണാഭരണം പണയം വെച്ചിരുന്നു. ഇത് എടുത്തുകൊടുക്കാൻ വൈകിയതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.