നഗ്ന വീഡിയോ റെക്കോര്‍ഡ് ചെയ്തു, പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവതിയെ കണ്ടെത്താന്‍ കേസെടുത്ത് പൊലീസ്‌

Aug 18, 2020, 4:54 PM IST

വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം നടത്തി 21കാരനായ ഗ്രാഫിക് ഡിസൈനറിന്റെ കയ്യില്‍ നിന്നും യുവതി പണം തട്ടിയതായി പരാതി. മുംബൈയിലാണ് സംഭവം. യുവാവിൻറെ വീഡിയോ റെക്കോർഡ് ചെയ്ത ശേഷം പണം തന്നില്ലെങ്കിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.