പുകവലിക്കും മദ്യപാനത്തിനും ജനിതകപരമായ ബന്ധം, പുതിയ പഠനം പുറത്ത്

പുകവലിക്കും മദ്യപാനത്തിനും ജനിതകപരമായ ബന്ധം, പുതിയ പഠനം പുറത്ത്

Published : Dec 22, 2022, 05:41 PM IST

34 ലക്ഷം പേരിൽ‌ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഈ വിഷയമവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ പഠനമാണിത്

ലോകത്തിലേറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്ന ദുശ്ലീലങ്ങളാണ് പുകവലിയും മദ്യപാനവും. പുകവലി മൂലം ഓരോ വർഷവും മരണപ്പെടുന്നത് 80 ലക്ഷം മനുഷ്യരാണ്. 200ലേറെ ആരോ​ഗ്യപ്രശ്നങ്ങളാണ് മദ്യപാനം മൂലമുണ്ടാകുന്നത്. അമിത മദ്യപാനം മൂലം ഓരോ വർഷവും മരണപ്പെടുന്നതാകട്ടെ 30 ലക്ഷം മനുഷ്യരും. മദ്യപാനത്തിനും പുകവലിക്കും ജനിതകപരമായ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. 34 ലക്ഷം പേരിൽ‌ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഈ വിഷയമവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ പഠനമാണിത്. നേച്ചർ മാ​ഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

15:38വൃക്കരോ​ഗം എങ്ങനെ നേരത്തെ കണ്ടെത്താം? ടെസ്റ്റുകൾ ഏതൊക്കെ? | Doctor In | World Kidney Day
04:21ക്യാൻസർ വരുമ്പോൾ പെട്ടെന്ന് മരിക്കുമോ എന്ന പേടിയാണ് രോഗികൾക്ക്; ഡോ.ബോബൻ തോമസ്
03:26ഇന്ന് മൃഗങ്ങളിലോ പക്ഷികളിലോ വരുന്ന അസുഖങ്ങളാണ് നാളെ മനുഷ്യന് വരുന്നത്
14:45കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും
20:13മാനസികാരോഗ്യം - അറിയേണ്ടതെല്ലാം
22:25ലോക ഹൃദയ ദിനം ; ഹൃദ്രോ​ഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?
ക്യാൻസറിനെ ചെറുക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു
ക്യാൻസറിനെ ആത്മബലം കൊണ്ട് തോൽപ്പിച്ച അരുൺ
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്യാൻസറിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
Read more