
ക്യാൻസർ വരുമ്പോൾ പെട്ടെന്ന് മരിക്കുമോ എന്ന പേടിയാണ് രോഗികൾക്ക്; ഡോ.ബോബൻ തോമസ്
ക്യാൻസർ വരുമ്പോൾ പെട്ടെന്ന് മരിക്കുമോ എന്ന പേടിയാണ് രോഗികൾക്ക്, അവർക്ക് മാനസിക പിന്തുണ നൽകാനുള്ള ഉത്തരവാദിത്തം കൂടി ഡോക്ടർമാർക്കുണ്ട്; പ്രശസ്‌ത ഓങ്കോളജിസ്റ്റ് ഡോ.ബോബൻ തോമസ്