
വൃക്കരോഗം എങ്ങനെ നേരത്തെ കണ്ടെത്താം? ടെസ്റ്റുകൾ ഏതൊക്കെ?
വൃക്കരോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചും വൃക്കരോഗം തടയുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടൻ്റായ ഡോ. പ്രവീൺ മുരളീധരൻ സംസാരിക്കുന്നു...