Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ശാസ്ത്രം
ശാസ്ത്രം
Explore the wonders of Science! Discover fascinating facts, experiments, and breakthroughs. ശാസ്ത്രത്തിന്റെ അത്ഭുതലോകത്തേക്ക് സ്വാഗതം!
All
87 NEWS
87 Stories
അങ്ങകലെയൊരു നക്ഷത്രത്തിന് ചുറ്റും തണുത്തുറഞ്ഞ വെള്ളം! ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ വമ്പൻ കണ്ടെത്തൽ
Jun 17 2025, 10:39 AM IST
ഇതൊരു യങ് സ്റ്റാര്‍ സിസ്റ്റമാണ്, എച്ച്ഡി 181327 നക്ഷത്രത്തിന് 23 ദശലക്ഷം വർഷം മാത്രമേ പ്രായമുള്ളൂ
മിന്നിമിന്നി മറയുന്നോ? മിന്നാമിനുങ്ങുകൾ വംശനാശ ഭീഷണിയില്‍
Jun 16 2025, 04:23 PM IST
ലോകമെമ്പാടും മിന്നാമിനുങ്ങുകൾ വംശനാശ ഭീഷണിയില്‍, കാരണങ്ങള്‍ നിരത്തി പഠനം
എൽഇഡി ബൾബ് രംഗത്ത് പുത്തൻ സാങ്കേതികവിദ്യവുമായി കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ
Jun 15 2025, 04:09 PM IST
സ്വര്‍ണ- ചെമ്പ് ലോഹസങ്കര നാനോക്ലസ്റ്ററുകള്‍ ഉപയോഗപ്പെടുത്തി പുത്തന്‍തലമുറ ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍.ഇ.ഡി.) സാങ്കേതിക വിദ്യയില്‍ കുതിച്ചുചാട്ടം സാധ്യമാക്കുന്ന കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്
സിറ്റി കില്ലര്‍ ഛിന്നഗ്രഹം ചന്ദ്രന് കൂടുതല്‍ ഭീഷണിയാവുന്നു; 2024 വൈആര്‍4-ന്റെ അപകട സാധ്യത ഉയര്‍ത്തി നാസ
Jun 10 2025, 03:39 PM IST
2024 വൈആര്‍4 ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ചന്ദ്രനില്‍ ഇടിച്ചിറങ്ങുമോ എന്നതാണ് ചോദ്യം
ആരാണ് ബഹിരാകാശത്തേക്ക് പോകുന്ന ശുഭാംശു ശുക്ല? എന്താണ് ആക്സിയം 4 ദൗത്യം?
Jun 05 2025, 09:50 AM IST
ഐഎസ്എസിലേക്ക് സ്പേസ് എക്സിന്റെയും നാസയുടെയും പങ്കാളിത്തത്തോടെ ആക്സിയം സ്പേസ് നടത്തുന്ന യാത്രയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വ്യോമസേന പൈലറ്റ് ശുഭാംശു ശുക്ലയുടെ ജീവിതം, കരിയര്‍, ബഹിരാകാശ സ്വപ്നങ്ങള്‍...
'ലോകത്തെ മാറ്റിമറിച്ച ഫ്രഞ്ചുകാരൻ', ഗർഭഛിദ്ര ഗുളികയുടെ പിതാവ്, ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഡോ. ബൗലിയു അന്തരിച്ചു
May 31 2025, 11:15 PM IST
ലോകത്തെ മാറ്റിമറിച്ച ഫ്രഞ്ചുകാരൻ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഡോ. ബൗലിയുവിനെ വാഴ്ത്തിയത്. ധൈര്യത്തിന്റെ ഒരു ദീപസ്തംഭമെന്നും സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം നേടാൻ പ്രാപ്തമാക്കിയ ഒരു പുരോഗമന മനസിനുടമ എന്നും വിശേഷിപ്പിച്ചു
രാത്രി പൊടുന്നനെ പകല്‍ പോലെയായി, കാതടപ്പിക്കുന്ന ശബ്ദവും; ചൈനയില്‍ ഉല്‍ക്ക കത്തിയമര്‍ന്ന ദൃശ്യങ്ങള്‍ പുറത്ത്
May 31 2025, 09:01 PM IST
രാത്രിയെ സെക്കന്‍ഡുകള്‍ പകല്‍പോലെയാക്കുന്ന തരത്തില്‍ പെടുന്നനെ വെളിച്ചവും ഞെട്ടിക്കുന്ന ശബ്ദവും ഈ ഉല്‍ക്കാജ്വല സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്
മഹാ നേട്ടം, സൂര്യന്റെ കൊറോണയുടെ ഇതുവരെയുള്ള ഏറ്റവും വ്യക്തമായ ദൃശ്യങ്ങൾ പകര്‍ത്തി; പ്ലാസ്മ പ്രവാഹം ദൃശ്യം
May 31 2025, 06:34 PM IST
സൂര്യന്റെ കൊറോണയുടെ ഏറ്റവും വ്യക്തമായ ദൃശ്യങ്ങൾ പുറത്ത്, പ്ലാസ്മ പ്രവാഹങ്ങളും കൊറോണൽ മഴത്തുള്ളികളും ദൃശ്യം
മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ആയുസ് കുറയുന്നു, സംഭവിക്കുന്ന പ്രതിഭാസത്തിന് കാരണം സൗര കൊടുങ്കാറ്റുകൾ
May 31 2025, 03:32 PM IST
സ്റ്റാര്‍ലിങ്ക് അടക്കമുള്ള വലിയ ഉപഗ്രഹ നെറ്റ്വര്‍ക്കുകള്‍ക്കാണ് ഈ പ്രതിഭാസം വലിയ തിരിച്ചടി നല്‍കുന്നതെന്ന് പഠനത്തില്‍ പറയുന്നു
ശുക്രന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മൂന്ന് കൊലയാളി ഛിന്നഗ്രഹങ്ങൾ, ഭൂമി തരിപ്പണമാക്കാന്‍ ശേഷി; മുന്നറിയിപ്പ്
May 31 2025, 03:07 PM IST
ഈ ഭീമന് ഛിന്നഗ്രഹങ്ങളിലൊന്ന് കൂട്ടിയിടിച്ചാൽ ഭൂമിയിൽ മൂന്ന് കിലോമീറ്ററിൽ കൂടുതൽ വ്യാസമുള്ള ഗർത്തം രൂപപ്പെടും, ഹിരോഷിമയിൽ വർഷിച്ച അണുബോംബിനേക്കാൾ പത്ത് ദശലക്ഷം മടങ്ങ് കൂടുതലായിരിക്കും ആഘാതം
< previous
1
2
3
4
5
6
7
8
next >
Top Stories