മുംബൈയില്‍ മൂന്നുദിവസമായി കനത്ത മഴ, മതിലിടിഞ്ഞ് വീണ് 18 പേര്‍ മരിച്ചു

Jul 2, 2019, 9:50 AM IST

മഹാരാഷ്ട്രയില്‍ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയില്‍ 21 പേര്‍ മരിച്ചു. മതില്‍ ഇടിഞ്ഞുവീണ് 18 പേര്‍ മരിച്ചു. സര്‍ക്കാര്‍ രണ്ടുദിവസത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു.